advertisment: 1
16

അന്നമയ്യ കീര്തന സകലം ഹേ സഖി - ശ്രീ വെങ്കടേശ്വര സ്വാമി കീർത്തനങ്ങൾ


സകലം ഹേ\f1 \f0 സഖി ജാനാമെ തത്
പ്രകത വിലാസം പരമം ദധസേ ॥

അലിക മൄഗ മദ മയ മഷി
കലനൌ ജ്വലതാഹേ സഖി ജാനാമേ ।
ലലിതം തവ പല്ലവി തമനസി നി-
സ്ചലതര മേഘ ശ്യാമം ദധസേ ॥

ചാരുകപൊല സ്ഥല കരാംകിത
വിചാരം ഹേ സഖി ജാനാമേ ।
നാരയണ മഹിനായക ശയനം
ശ്രിരമനം തവ ചിത്തേ ദധസേ ॥

ഘന കുച ശൈല ക്രസ്ചിത വിഭുമനി
ജനനം ഹേ സഖി ജാനാമേ ।
കനതുരസ വേംകട ഗിരിപതി
വിനുത ഭൊഗ സുഖ വിഭവം ദധസേ ॥
ദ്\f2

Aaj ki Tithi