advertisment: 1
16

അന്നമയ്യ കീര്തന ഭാവയാമി ഗോപാലബാലം - ശ്രീ വെങ്കടേശ്വര സ്വാമി കീർത്തനങ്ങൾ


രാഗം: യമുനാ കല്യാണി (65 മേചകല്യാണി ജന്യ)
ആ: സ രി2 ഗ3 പ മ2 പ ദ2 സ
അവ: സ ദ2 പ മ2 പ ഗ3 രി2 സ
താളം: ഖംഡ ചാപു

പല്ലവി
ഭാവയാമി ഗോപാലബാലം
മന-സ്സേവിതം തത്പദം ചിംതയേഹം സദാ ॥

ചരണം 1
കടി ഘടിത മേഖലാ ഖചിതമണി ഘംടികാ-
പടല നിനദേന വിഭ്രാജമാനം ।
കുടില പദ ഘടിത സംകുല ശിംജിതേനതം
ചടുല നടനാ സമുജ്ജ്വല വിലാസം ॥
ഭാവയാമി ഗോപാലബാലം (പ)
മന-സ്സേവിതം തത്പദം ചിംതയേഹം സദാ ॥ (പ)

ചരണം 2
നിരതകര കലിത നവനീതം ബ്രഹ്മാദി
സുര നികര ഭാവനാ ശോഭിത പദം ।
തിരുവേംകടാചല സ്ഥിതം അനുപമം ഹരിം
പരമ പുരുഷം ഗോപാലബാലം ॥
ഭാവയാമി ഗോപാലബാലം (പ )
മന-സ്സേവിതം തത്പദം ചിംതയേഹം സദാ ॥ (പ )

Aaj ki Tithi