രാഗം: ഖമാസ് / വരാളി
ആ: സ മ1 ഗ3 മ1 പ ദ2 നി2 സ
അവ: സ നി2 ദ2 പ മ1 ഗ3 രി2 സ
താളം: ആദി
പല്ലവി
ഡോലായാം ചല ഡോലായാം ഹരേ ഡോലായാം ॥ (3)
ചരണം 1
മീനകൂര്മ വരാഹാ മൃഗപതിഅവതാരാ । (2)
ദാനവാരേ ഗുണശൌരേ ധരണിധര മരുജനക ॥
ഡോലായാം ചല ഡോലായാം ഹരേ ഡോലായാം ॥
ചരണം 2
വാമന രാമ രാമ വരകൃഷ്ണ അവതാരാ । (2)
ശ്യാമലാംഗാ രംഗ രംഗാ സാമജവരദ മുരഹരണ ॥
ഡോലായാം ചല ഡോലായാം ഹരേ ഡോലായാം ॥
ചരണം 3
ദാരുണ ബുദ്ദ കലികി ദശവിധഅവതാരാ । [3]
ശീരപാണേ ഗോസമാണേ ശ്രീ വേംകടഗിരികൂടനിലയ ॥ (2)
ഡോലായാം ചല ഡോലായാം ഹരേ ഡോലായാം ॥